ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം.
			ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം.
			ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം.
		
				Gayathri Bold
			
			കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-നു് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി.
		
			തമിഴ്നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്.
		
		Privacy is the ability of an individual or group to seclude themselves, or
		information about themselves, and thereby express themselves selectively. The
		boundaries and content of what is considered private differ among cultures and
		individuals, but share common themes. When something is private to a person, it
		usually means that something is inherently special or sensitive to them. The
		domain of privacy partially overlaps security (confidentiality), which can
		include the concepts of appropriate use, as well as protection of information.
		Privacy may also take the form of bodily integrity.
		
			La vie privée peut parfois s'apparenter à l'anonymat et à la volonté de rester
			hors de la vie publique. Quand quelque chose est dit « privé » pour une
			personne, cela signifie que généralement qu'à cette chose sont rattachés des
			sentiments spéciaux et personnels. Le degré de privatisation de l'information
			dépend donc de la façon dont le public pourrait la recevoir, ce qui diffère
			selon les endroits et à travers le temps. La vie privée peut être vue sous un
			aspect sécuritaire.
			
			Gayathri Regular
		
			സമാന്തരമായി യൂണിക്കോഡ് മലയാളത്തെ പിന്തുണയ്ക്കുന്ന നിരവധി സ്വതന്ത്ര ഫോണ്ടുകൾ
			റിലീസ് ചെയ്യപ്പെട്ടു. ഗൂഗിൾ തന്നെ മൊബൈൽ ഫോണുകൾക്കായി ഇന്ത്യൻ ഭാഷകളിൽ അടക്കം
			ഹാൻഡ്റൈറ്റിങ് ഇൻപുട്ട് മെഥേഡ് അവതരിപ്പിച്ചു. ഇങ്ങനെ നിരവധി ബോധപൂർവ്വമായ
			ഇടപെടലുകളുടെയും ഒപ്പം ആകസ്മികമായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിറ്റൽ
			മലയാളം പരിണമിക്കുന്നത്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് കേരളത്തിൽ ഒരു
			പഠനശാഖയല്ലാത്തതിനാൽ ഇതേവരെ അക്കാദമിക് താത്പര്യം ഈ വിഷയത്തിൽ കാര്യമായി
			വീണിട്ടില്ലെന്നു മാത്രം. ഭാഷ എന്ന ജൈവവ്യവസ്ഥ
		
			ബെഞ്ചമിൻ ബെയ്ലി മലയാളമുദ്രണം തുടങ്ങുന്ന കാലംമുതൽ മാദ്ധ്യമങ്ങളാണ് ഭാഷാപരിണാമത്തെ
			നയിച്ചത്. എന്നാൽ വ്യവസ്ഥാപിത മാദ്ധ്യമങ്ങളുടെ കൈയിൽ നിന്ന് ഇതിന്റെ നേതൃത്വം
			സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ബെയ്ലി
			ഉപയോഗിച്ച മലയാളമോ അന്നത്തെ പ്രയോഗങ്ങളോ അല്ല ഇന്നു നിലവിലുള്ളത്. അക്ഷരങ്ങൾ പോലും
			മാറിപ്പോയിരിക്കുന്നു. കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന ജ്ഞാനനിക്ഷേപത്തിൽ
			വന്ന ആനയും തുന്നാരനും കുറിച്ച എന്ന നാടോടിക്കഥയിലോ ഇല്ലിക്കുന്നിൽ നിന്ന്
			അച്ചടിച്ച ഒരു കല്ലൻ എന്ന ചെറുകഥയിലോ ആരംഭിക്കുന്നു, മലയാളത്തിലെ ഷോർട്ട് ഫിക്ഷൻ.
			അന്നുമുതലിന്നോളം മലയാളഭാഷയേയും സാഹിത്യത്തേയും രൂപപ്പെടുത്തുന്നതിൽ
			അച്ചടിമാദ്ധ്യമങ്ങളും അവ മെച്ചപ്പെടുന്നതിനായി ലഭ്യമായ പുതിയപുതിയ
			സാങ്കേതികവിദ്യകളും വലിയ പങ്കാണു വഹിച്ചത്. കാലാകാലങ്ങളിൽ അവ പല പുതിയ വാക്കുകളും
			പ്രയോഗങ്ങളും മാനകഭാഷയിലേക്കു ക്രമപ്പെടുത്തുകയും പലതിനെയും വഴിവക്കിൽ
			ഉപേക്ഷിക്കുകയും ചെയ്തു.
		
		Privacy is the ability of an individual or group to seclude themselves, or
		information about themselves, and thereby express themselves selectively. The
		boundaries and content of what is considered private differ among cultures and
		individuals, but share common themes. When something is private to a person, it
		usually means that something is inherently special or sensitive to them. The
		domain of privacy partially overlaps security (confidentiality), which can
		include the concepts of appropriate use, as well as protection of information.
		Privacy may also take the form of bodily integrity.
		
			La vie privée peut parfois s'apparenter à l'anonymat et à la volonté de rester
			hors de la vie publique. Quand quelque chose est dit « privé » pour une
			personne, cela signifie que généralement qu'à cette chose sont rattachés des
			sentiments spéciaux et personnels. Le degré de privatisation de l'information
			dépend donc de la façon dont le public pourrait la recevoir, ce qui diffère
			selon les endroits et à travers le temps. La vie privée peut être vue sous un
			aspect sécuritaire.
		  
			 Gayathri Thin
			 
			 ഒറ്റയ്ക്ക് നിൽക്കുന്ന ആശയത്തെക്കാൾ പകർത്തപ്പെടാൻ കൂടുതൽ സാധ്യത പരസ്പരബന്ധിതമായ
			 ആശയങ്ങളുടെ ഒരു സംഘാതത്തിനാണ്. അവയെ മീംപ്ലെക്സുകൾ (memeplexes) എന്നു പറയുന്നു.
			 മതം ആണ് മീംപ്ലെക്സിന് ഒരുദാഹരണം. ജീൻപൂളിനു സമാനമാണ് മീംപ്ലെക്സ്. ആശയങ്ങൾ കൂടുതൽ
			 ഭദ്രതയോടെ പകർത്തപ്പെടാനും നിലനിർത്തപ്പെടാനും സംഭാഷണം മാത്രമുപയോഗിച്ചാൽ കഴിയില്ല.
			 ആ നിലയ്ക്ക് ഭാഷയെ രേഖപ്പെടുത്തിവയ്ക്കാനാവശ്യമായ ചിത്രലിപികളും അക്ഷരക്കൂട്ടങ്ങളും
			 ഒക്കെയുണ്ടാവുകയും കാലക്രമേണ അവ ഓരോ സമൂഹത്തിലും കൂടുതൽ മെച്ചപ്പെടുകയും ചെയ്തു.
			 കത്ത്, അച്ചടി, സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റർ, ടെലിഗ്രാഫ്, ടെലിഫോൺ, ഫാക്സ്,
			 ടെലിവിഷൻ, കമ്പ്യൂട്ടർ, ഡിടിപി, പേജർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഇമെയ്ൽ, എസ്എംഎസ്,
			 ഇൻസ്റ്റന്റ് മെസേജിങ്, സോഷ്യൽ മീഡിയ, ടോറന്റ് തുടങ്ങി കമ്മ്യൂണിക്കേഷൻ മേഖലയിൽ
			 മനുഷ്യൻ ഇതേവരെ നടത്തിയിട്ടുള്ള കണ്ടുപിടുത്തങ്ങളെല്ലാം മീമുകളുടെ അതിജീവനത്തിനുള്ള
			 വാഹനങ്ങളായാണ് വർത്തിച്ചത്. അതിലെ ഓരോ ഘടകങ്ങളും ഒറ്റയ്ക്കൊറ്റയ്ക്ക് മീമുകളുമാണ്.
			 പരസ്പരം സഹവർത്തിക്കുന്ന ധാരാളം മീമുകൾ ചേർന്നാണ് മീംപ്ലെക്സ് രൂപപ്പെടുക എന്നും അവ
			 കൂട്ടമായാണ് പകർത്തപ്പെടുക എന്നും അവർ പറയുന്നു.
		 
			 ആശയങ്ങളുടെ ബാഹുല്യത്തെ താങ്ങാൻ പറ്റുന്നയളവിൽ ഭാഷയും പരിണമിക്കുന്നു. വൈറസുകൾ
			 ജീവിവർഗ്ഗങ്ങളുടെ പരിണാമത്തിൽ കയറി ഇടപെടുന്നതുപോലെ ഒറ്റയ്ക്കൊറ്റയ്ക്കു വരുന്ന ചില
			 ആശയങ്ങളും പ്രവൃത്തികളും മീംപ്ലെക്സുകളുടെ മൊത്തത്തിലുള്ള പരിണാമത്തെയും
			 ബാധിക്കുന്നു. ഈ ഒരു ധാരണയുടെ അടിസ്ഥാനത്തിൽ ഭാഷയുടെ പരിണാമത്തെ കണ്ടാൽ,
			 കമ്മ്യൂണിക്കേഷൻ മേഖലയിലെ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഭാഷയെ നിർണ്ണയിക്കുന്നു എന്നു
			 മനസ്സിലാക്കാം..
		 
 		Privacy is the ability of an individual or group to seclude themselves, or
 		information about themselves, and thereby express themselves selectively. The
 		boundaries and content of what is considered private differ among cultures and
 		individuals, but share common themes. When something is private to a person, it
 		usually means that something is inherently special or sensitive to them. The
 		domain of privacy partially overlaps security (confidentiality), which can
 		include the concepts of appropriate use, as well as protection of information.
 		Privacy may also take the form of bodily integrity.
 		
 			La vie privée peut parfois s'apparenter à l'anonymat et à la volonté de rester
 			hors de la vie publique. Quand quelque chose est dit « privé » pour une
 			personne, cela signifie que généralement qu'à cette chose sont rattachés des
 			sentiments spéciaux et personnels. Le degré de privatisation de l'information
 			dépend donc de la façon dont le public pourrait la recevoir, ce qui diffère
 			selon les endroits et à travers le temps. La vie privée peut être vue sous un
 			aspect sécuritaire.
		  
			With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram, which is the largest city in the state. Malayalam is the most widely spoken language and is also the official language of the state.
				
		ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
		ഇന്ദ്രിയങ്ങളിലതു പടരുന്നു
		പകല്ക്കിനാവിന് പനിനീര്‍മഴയില്‍
		പണ്ടുനിന്മുഖം പകര്‍ന്നകന്നു
		ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....
		രജതരേഖകള്‍ നിഴലുകള്‍ പാകീ
		രജനീഗന്ധികള്‍ പുഞ്ചിരി തൂകി
		ഈ നിലാവിന് നീല ഞൊറികളില്
		ഓമനേ നിന് പാവാടയിളകി
		കൊഴിഞ്ഞദിനത്തിന്നിതളുകള് പോലെ
		അകന്നുവോ നിന് പൂമ്പട്ടു തിരകള്‍
		തരളരശ്മികള്‍ തന്ത്രികളായീ 
		തഴുകീ കാറ്റല കവിതകളായീ
		ഈ നിശീഥം പാടും വരികളില്‍
		ഓമനേ നിന് ശാലീന നാദം
		അടര്ന്നകിനാവിന് തളിരുകള്‍ പോലെ
		അകന്നുവോ നിന് പൊന്‍ ചിലമ്പൊലികള്‍
		
	ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കൻ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടയ്ക്കും കിഴക്കൻ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും, തിരുനെൽവേലി ജില്ലയിലെ ചെങ്കോട്ട താലൂക്കിൻറെ കിഴക്കെ ഭാഗവും തെങ്കാശി താലുക്ക് ഒഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശി സംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, ടോപ് സ്ലിപ്, ആനക്കെട്ടിക്ക് കിഴക്കുള്ള അട്ടപ്പാടി വനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തുർ ജില്ലയുടെ ഭാഗങ്ങൾ) ഒഴിക്കെയുള്ള മലബാർ ജില്ല, അതേ സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്കും (ഇപ്പോൾ കാസർഗോഡ് ജില്ല) എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
		വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്.[ക][6] മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം കൊച്ചി കോഴിക്കോട്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ, എന്നിവയാണ് കളരിപ്പയറ്റ്, കഥകളി, ആയുർവേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.
			1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.
	വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്.2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്.[10] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു[11][12][13]
With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram, which is the largest city in the state. Malayalam is the most widely spoken language and is also the official language of the state. With 33,387,677 inhabitants as per the 2011 Census, Kerala is the thirteenth-largest Indian state by population. It is divided into 14 districts with the capital being Thiruvananthapuram, which is the largest city in the state. Malayalam is the most widely spoken language and is also the official language of the state.